Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:11 AM GMT Updated On
date_range 2018-04-01T10:41:59+05:30മുഖ്യമന്ത്രി ഈസ്റ്റർ ആശംസ നേർന്നു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇൗസ്റ്റർ ആശംസ നേർന്നു. മാനവസ്നേഹത്തിെൻറയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായാണ് ഈസ്റ്റർ വീണ്ടും വന്നെത്തുന്നത്. ദുഃഖിതർക്കും പീഡിതർക്കും ആലംബമായിരുന്ന ക്രിസ്തുവിെൻറ സമർപ്പിതജീവിതം അനശ്വരമായ മാതൃകയാണ്. ൈക്രസ്തവ മൂല്യങ്ങൾ മനുഷ്യകുലത്തിന് പ്രചോദനമാകണമെന്നും അദ്ദേഹം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
Next Story