ശുദ്ധജല വിതരണം മുടങ്ങും

05:17 AM
14/09/2017
വർക്കല: തെറ്റിക്കുളം പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വ്യാഴാഴ്ച നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി വർക്കല സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.
COMMENTS