ഭാരവാഹികൾ

05:17 AM
14/09/2017
കഴക്കൂട്ടം: സൗഹൃദ കേരളം കഴക്കൂട്ടം ഏരിയ വനിത വിഭാഗം : ഷാനിബ ബീഗം (പ്രസി), വസന്ത (വൈസ് പ്രസി), സജീന സുൽഫി (സെക്ര), അജിത (ജോ. സെക്ര), മുംതാസ് (ട്രഷ). പാങ്ങപ്പാറ എസ്.െഎ.എം.സി പി.ടി.എ : പഠിപ്പുര സലാം (പ്രസി), ഷാഹിന സലാം (വൈസ് പ്രസി), ജിമ്മി കെ.ജോർജ് (സെക്ര), സുകുമാരി (ജോ. സെക്ര), ബിന്ദു (ട്രഷ).
COMMENTS