Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊട്ടാരക്കര ചന്തയിൽ...

കൊട്ടാരക്കര ചന്തയിൽ തീപിടിത്തം ---------------------------------------------------------

text_fields
bookmark_border
* വൻദുരന്തം ഒഴിവായി കൊട്ടാരക്കര: കൊട്ടാരക്കര ചന്തയിൽ തീപിടിത്തം. ഞായറാഴ്ച രാത്രി 9.30ഒാടെയാണ് തീപിടിത്തമുണ്ടായത്. ചന്തക്കുള്ളിൽ പലചരക്ക് വ്യാപാരം നടത്തുന്ന രാജപ്പ​െൻറ കടക്കാണ് തീപിടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story