Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:18 AM GMT Updated On
date_range 17 Oct 2017 5:18 AM GMTഅജ്ഞാത മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
നീണ്ടകര: അഴിക്ക് തെക്കവശത്ത് അറുപത് വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹം കണ്ടെത്തി. തിങ്കഴാഴ്ച നാലോടെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നീണ്ടകര തീരദേശ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 155 സെൻറീമീറ്റർ ഉയരവും ചുവപ്പ് നിറമുള്ള ഫുൾകൈ ഷർട്ടും കൈയിൽ സ്ലീം സ്റ്റോൺ എന്ന കമ്പനിയുടെ സ്റ്റീൽ ചെയിൻ വാച്ചും ധരിച്ചിട്ടുണ്ട്. kol53 athul muraleedaran പുത്തൂർ പാങ്ങോട് ജങ്ഷന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ച അതുൽ മുരളീധരൻ (24)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story