Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:18 AM GMT Updated On
date_range 2017-10-17T10:48:13+05:30ഹർത്താൽ പൂർണം; സമാധാനപരം
text_fieldsകിളിമാനൂർ: ഹർത്താൽ കിളിമാനൂർ മേഖലയിൽ പൂർണവും സമാധാനപരവുമായിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസുകളൊന്നും നടത്തിയില്ല. സ്വകാര്യ ബസുകൾ, ഓട്ടോ -ടാക്സികൾ അടക്കമുള്ളവയും നിരത്തിലിറങ്ങിയില്ല. അപൂർവം സ്വകാര്യ വാഹനങ്ങൾ സർവിസ് നടത്തി. കച്ചവടസ്ഥാപനങ്ങളും പൊതുമാർക്കറ്റുകളും പ്രവർത്തിച്ചില്ല. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ തുറന്നെങ്കിലും ഹാജർനില വളരെ കുറവായിരുന്നു.
Next Story