Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:15 AM GMT Updated On
date_range 2017-10-17T10:45:01+05:30കല്ലമ്പലത്ത് ഹർത്താൽ പൂർണം; സമാധാനപരം
text_fieldsകല്ലമ്പലം: മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നതിനാൽ ഉച്ചയോടെ നിർത്തിെവച്ചു. സ്വകാര്യ ബസുകൾ ഓടിയില്ല. ലഹരിവർജന സെമിനാർ കല്ലമ്പലം: സംസ്ഥാന ലഹരിവർജന മിഷനും ഒറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി ഞെക്കാട് വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ലഹരിവർജന സെമിനാർ അസിസ്റ്റൻറ് എക്സൈസ് കമീഷണർ മുഹമ്മദ് ഉബൈദ് ഉദ്ഘാടനം ചെയ്തു. സത്യപ്രഭൻ ക്ലാസ് നയിച്ചു.
Next Story