ഇടതുപക്ഷം നടത്തുന്നത് അപവാദപ്രചാരണം -^-ഉമ്മൻ ചാണ്ടി

05:24 AM
13/10/2017
ഇന്ദിരഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം ശാസ്താംകോട്ട: പനപ്പെട്ടിയിൽ ഇന്ദിരഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് നിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയും മറ്റ് നേതാക്കളും പെങ്കടുത്തു. കുന്നത്തൂർ ഐവർകാലയിലെ കുടുംബസംഗമത്തിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു.
COMMENTS