Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉൗരുത്സവം

ഉൗരുത്സവം

text_fields
bookmark_border
തിരുവനന്തപുരം: കുടുംബശ്രീ ജില്ല മിഷൻ പട്ടികവർഗ സുസ്ഥിര വികസനപദ്ധതിയുടെ ഭാഗമായി കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ഉൗരുകളുടെ '' മുക്കോത്ത് വയൽ മണ്ണാകോൺ ഉൗരിൽ സംഘടിപ്പിച്ചു. കോട്ടൂരിൽനിന്ന് 14 കിലോമീറ്റർ ഉൾവനത്തിലാണ് മണ്ണാകോൺ സ്ഥിതിചെയ്യുന്നത്. അഗസ്ത്യ മലയുടെ അടിവാരത്തിലുള്ള ആദിവാസി ഉൗരുകളിൽ ഒന്നാണ് മുക്കോത്തുവയൽ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഉൗരുമൂപ്പൻ വില്യാൺ കാണി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം രമേശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നബീസത്ത്, ബ്ലോക്ക് മെംബർ മിനി, സി.ഡി.എസ് ചെയർപേഴ്സൻ പ്രഭ, െഎ.സി.ഡി.എസ് ഉദ്യോഗസ്ഥ ഷഹനാബ്, ജില്ല മിഷൻ പ്രതിനിധികൾ, എസ്.ടി പ്രമോട്ടർമാർ, ആനിമേറ്റർമാർ എന്നിവർ പെങ്കടുത്തു. ഉൗരുനിവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story