Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക​​ുളത്തി​െൻറ...

ക​​ുളത്തി​െൻറ സംരക്ഷണഭിത്തി തകർന്നു

text_fields
bookmark_border
ഇരവിപുരം: കുളം സംരക്ഷിക്കുന്നതിന് കോർപറേഷൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച സംരക്ഷണഭിത്തി തകർന്നു. അയത്തിൽ മുന്നണികുളത്തി​െൻറ സംരക്ഷണഭിത്തിയാണ് തകർന്നത്. കഴിഞ്ഞവർഷം കുളത്തിന് ചുറ്റും നിർമിച്ച സംരക്ഷണഭിത്തി തകരാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് ആക്ഷേപമുണ്ട്. തകർന്ന ഭാഗത്തെ കല്ലും മറ്റും കുളത്തിലേക്ക് വീണ നിലയിലാണ്. സംരക്ഷണഭിത്തിയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്ന കുളം ഇപ്പോൾ പായലും ചെടികളും കയറിയനിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story