Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:17 AM GMT Updated On
date_range 2017-11-29T10:47:58+05:30സ്വീകരണം നൽകി
text_fieldsചടയമംഗലം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് ചടയമംഗലത്ത് . ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ചിതറ മുരളി അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷാനിമോൾ ഉസ്മാൻ, എം.കെ. മുനീർ, ജോണി നെല്ലൂർ, ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എം. നസീർ, ഹിദുർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Next Story