Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊടുപുഴ വാസന്തിയുടെ...

തൊടുപുഴ വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം

text_fields
bookmark_border
തിരുവനന്തപുരം: സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ നാലു പതിറ്റാണ്ടുകാലം മലയാള നാടക, സിനിമാരംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന അഭിനയത്രി തൊടുപുഴ വാസന്തിയുടെ നിര്യാണത്തിൽ ചലച്ചിത്ര അക്കാദമി അനുശോചിച്ചു. നാടകത്തിനും നൃത്തത്തിനും സിനിമക്കുമായി സമർപ്പിക്കപ്പെട്ട ജീവിതത്തി​െൻറ ഉടമയായ തൊടുപുഴ വാസന്തിയുടെ വിയോഗം അപരിഹാര്യമായ നഷ്ടമാണെന്നും അക്കാദമി അനുശോചനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story