Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:17 AM GMT Updated On
date_range 2017-11-28T10:47:56+05:30ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsപാരിപ്പള്ളി: നിയന്ത്രണംവിട്ട . ബൈക്ക് ഓടിച്ചിരുന്ന നാവായിക്കുളം വെട്ടിയറ കരുണ നിവാസിൽ ശബരി ശങ്കർ (33), സഹയാത്രികനായ പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി സച്ചിൻ (28) എന്നിവർക്കാണ് പരിക്കേറ്റത്. പാരിപ്പള്ളിയിലേക്ക് പോകവെ പ്ലാവിൻമൂട് ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Next Story