Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:17 AM GMT Updated On
date_range 2017-11-28T10:47:56+05:30വനിത ജീവനക്കാരിയെ അപമാനിച്ച എം.എല്‍.എക്കെതിരെ കേസെടുക്കണം ^നെയ്യാറ്റിന്‍കര സനല്‍
text_fieldsവനിത ജീവനക്കാരിയെ അപമാനിച്ച എം.എല്‍.എക്കെതിരെ കേസെടുക്കണം -നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്ക് ദുരിതാശ്വാസസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ എസ്.ജെ. വിജയയോട് മോശമായി പെരുമാറിയ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എക്കെതിരെ സ്ത്രീപീഡനത്തിനും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.
Next Story