Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരക്കുലോറികൾ കേബിളുകൾ...

ചരക്കുലോറികൾ കേബിളുകൾ തകർക്കുന്നതായി പരാതി

text_fields
bookmark_border
അഞ്ചൽ: അമിത അളവിൽ തടികയറ്റി വരുന്ന ലോറികളിൽ തട്ടി കേബിൾ നെറ്റ് വർക്കി​െൻറ വയറുകൾ തകരുന്നതായി പരാതി. വിളക്കുപാറ -ഏരൂർ റോഡിലാണ് ഇത്തരത്തിൽ കേബിളുകൾ പൊട്ടുന്നത്. പൊലീസിൽ പല തവണ പരാതിപ്പെെട്ടങ്കിലും പരിഹാരമുണ്ടായില്ല. പരാതിപ്പെടുമ്പോൾ വല്ലപ്പോഴും പൊലീസ് എത്തി അമിത ലോഡ് കയറ്റിയതിന് ചെറിയൊരു തുകക്കുള്ള പിഴ ഈടാക്കി ലോറികളെ വിടുകയാണുണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story