Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്​റസകൾക്ക് ഇന്ന്...

മദ്​റസകൾക്ക് ഇന്ന് ഉച്ചക്കുശേഷം അവധി

text_fields
bookmark_border
കൊല്ലം: ഞായറാഴ്ച വർക്കല ജാമിഅ മന്നാനിയ്യയുടെ ബിരുദദാന സമ്മേളനവും ബുഹാരി മജ്ലിസി​െൻറ സമാപനവും നടക്കുന്നതിനാൽ ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡി​െൻറ കീഴിലെ എല്ലാ മദ്റസകൾക്കും ഞായറാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story