Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈക്ലിങ്​...

സൈക്ലിങ്​ ചാമ്പ്യൻഷിപ്; തിരുവനന്തപുരം മുന്നിൽ

text_fields
bookmark_border
കഴക്കൂട്ടം: സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ്പി​െൻറ ആദ്യദിനം തിരുവനന്തപുരം 64 പോയൻറുമായി മുന്നിൽ. 22 പോയൻറ് നേടിയ ഇടുക്കി രണ്ടാംസ്ഥാനത്താണ്. കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്. ചാമ്പ്യൻഷിപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.എൻ.സി.പി.ഇ ഡയറക്ടർ ജി. കിഷോർ, കേരള സൈക്ലിങ് അസോ. പ്രസിഡൻറ് ഹരികുമാർ, സെക്രട്ടറി സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story