Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:17 AM GMT Updated On
date_range 2017-11-25T10:47:59+05:30മദ്ഹുറസൂൽ കാമ്പയിൻ
text_fieldsശാസ്താംകോട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പോരുവഴി മേഖല സമിതി രണ്ട് മാസം നീളുന്ന 'മുത്തുനബി: നിത്യവസന്തം, സത്യദർശനം' എന്ന വിഷയത്തിൽ നടത്തും. പ്രഭാഷണ പരമ്പര, ക്വിസ് മത്സരം, വനിത സമ്മേളനങ്ങൾ, മദ്റസ ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Next Story