Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:20 AM GMT Updated On
date_range 2017-11-24T10:50:59+05:30പുസ്തക പ്രകാശനം
text_fieldsകരുനാഗപ്പള്ളി: ഇടക്കുളങ്ങര ഗോപൻ രചിച്ച 'വെയിൽ തൊടുമ്പോൾ' കവിത സമാഹാരം പ്രകാശനംചെയ്തു. പടനായർകുളങ്ങര നന്മക്കൂട്ടം അഹമ്മദ്കുട്ടി ലൈബ്രറിയുടെ നേതൃത്വത്തിൽ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ട്രാൻസ്െജൻഡർ എഴുത്തുകാരി വിജയരാജമല്ലിക പുസ്തക പ്രകാശനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഏറ്റുവാങ്ങി. പി.കെ. അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. കവിയരങ്ങ് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രമണൻ ചിറ്റൂത്തറയിൽ അധ്യക്ഷത വഹിച്ചു. പ്രവീൺ മനയ്ക്കൽ, എം.എം. മുഹമ്മദ്, വി.വി. ജോസ് കല്ലട, ഗോപകുമാർ തെങ്ങമം, ജി. ശിവപ്രസാദ്, റസാദ് എന്നിവർ സംസാരിച്ചു.
Next Story