Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോട്ടാർ സെൻറ് സേവ്യർ...

കോട്ടാർ സെൻറ് സേവ്യർ ദേവാലയ ഉത്സവത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കോട്ടാർ സ​െൻറ് സേവ്യർ ദേവാലയത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച വൈകീട്ട് കൊടിയേറും. ഉത്സവനാളുകളിൽ രാവിലെയും വൈകീട്ടും പ്രത്യേകപ്രാർഥന നടക്കും. ഒമ്പത്, പത്ത് ഉത്സദിവസങ്ങളിൽ രഥോത്സവം ഉണ്ടാകും. അവസാന ദിവസമായ ഡിസംബർ നാലിന് കോട്ടാർ രൂപത ബിഷപ് നസ്റേൻസൂസൈയുടെ നേതൃത്വത്തിൽ രാവിലെ ആറിന് കുർബാനയും എട്ടിന് മലയാള കുർബാനയും ഉണ്ടാകും. ഡിസംബർ നാലിനാണ് സമാപനം. ആഘോഷത്തി​െൻറ ഒരുക്കം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story