Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:15 AM GMT Updated On
date_range 24 Nov 2017 5:15 AM GMTഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സുകൾ
text_fieldsbookmark_border
തിരുവനന്തപുരം: കെൽട്രോൺ കരകുളം കമ്പ്യൂട്ടർ ട്രെയ്നിങ് സെൻററിൽ ഒാഫിസ് ഒാേട്ടാമേഷൻ, ഡെസ്ക്ടോപ് പബ്ലിഷിങ്, മലയാളം േവഡ് പ്രോസസിങ്, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എൻട്രി, പ്രോഗ്രാമിങ് ഇൻ സി ആൻഡ് സി പ്ലസ് പ്ലസ്, വി.ബി, വിബി ഡോട്ട് നെറ്റ് എന്നീ ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സുകൾ ഡിസംബർ നാലിന് ആരംഭിക്കും. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക് കരകുളം കെൽട്രോൺ എക്യുപ്മെൻറ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ട്രെയ്നിങ് സെൻററുമായി ബന്ധപ്പെടണം. ഫോൺ: 9446103668, 0472 2888999.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story