Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:17 AM GMT Updated On
date_range 22 Nov 2017 5:17 AM GMT'പ്ലേ വിത്ത് യുവര്‍ ചൈല്‍ഡ്' പരിപാടി ശനിയാഴ്ച
text_fieldsbookmark_border
തിരുവനന്തപുരം: കുട്ടികളുടെ ബുദ്ധിവികാസത്തിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തന്നെ കളിക്കാവുന്ന പലതരം കളികളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ്, 'പ്ലേ വിത്ത് യുവര്‍ ചൈല്‍ഡ്' ഗൗരീശപട്ടം ഗ്രീന്‍വാലി ഇൻറര്‍നാഷനല്‍ സ്കൂളില്‍ ശനിയാഴ്ച സംഘടിപ്പിക്കും. രണ്ടുമുതല്‍ ഏഴുവയസ്സുവരെയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശനം സൗജന്യം. ഫോൺ: 86060 83331/86060 93331.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story