Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:11 AM GMT Updated On
date_range 22 Nov 2017 5:11 AM GMTഇൻറർവ്യൂ
text_fieldsbookmark_border
പാലോട്: ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒരു ഹിന്ദി അധ്യാപകെൻറ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളോടെയെത്തി 24ന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന വിൽ പങ്കെടുക്കണം. ജലസഭ പാലോട്: സമ്പൂർണ കുടിവെള്ള പദ്ധതിയായ ജലശ്രീയുടെ ഭാഗമായുള്ള ജലസഭ ബുധനാഴ്ച രാവിലെ നന്ദിയോട് പഞ്ചായത്ത് ഹാളിൽ ചേരും. കിണർ റീചാർജിങ് പദ്ധതി വിശദീകരിക്കും. കിണർ റീചാർജിങ് പദ്ധതിയിൽ താൽപര്യമുള്ളവർക്ക് ക്ലാസിൽ പങ്കെടുക്കാമെന്ന് നന്ദിയോട് കൃഷി ഓഫിസർ എസ്. ജയകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story