Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:24 AM GMT Updated On
date_range 21 Nov 2017 5:24 AM GMTബി.ഫാം (ലാറ്ററൽ എൻട്രി): ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്മെൻറ്
text_fieldsbookmark_border
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) 2017 കോഴ്സിലേക്ക് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറിനുശേഷം കേരളത്തിലെ സർക്കാർ/സർക്കാർ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിൽ ഒഴിവുള്ള 74 സീറ്റുകൾ നികത്തുന്നതിനായി ഓൺലൈൻ അലോട്ട്മെൻറ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story