Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടിമിന്നലില്‍ വീടിന്​...

ഇടിമിന്നലില്‍ വീടിന്​ കേടുപാട്

text_fields
bookmark_border
വെഞ്ഞാറമൂട്: . കോട്ടുകുന്നം മണ്ഡപക്കുന്ന് പുത്തന്‍വീട്ടില്‍ രാജേശ്വരിയുടെ വീടിനാണ് കേടുപാടുണ്ടായത്. ഞായറാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലില്‍ ഷീറ്റ് മേഞ്ഞ ഇവരുടെ വീടി​െൻറ ഒരുഭാഗം തകരുകയും വയറിങ് കത്തിനശിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ രാജേശ്വരി അയല്‍വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടയില്ല. 50,000 രൂപയുടെ നഷ്ടമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story