Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ധിര ഗാന്ധി...

ഇന്ധിര ഗാന്ധി ജന്മദിനാഘോഷം

text_fields
bookmark_border
കൊല്ലം: ഇന്ദിര ഗാന്ധിയെ എത്ര തമസ്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചാലും ജനമനസ്സുകളിൽനിന്ന് അവരുടെ ഓർമകൾ മായ്ക്കാൻ കഴിയില്ലെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് എൻ. അഴകേശൻ പറഞ്ഞു. ഇന്ദിര ഗാന്ധിയുടെ നൂറാമത് ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടത്തിയ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. ഷാനവാസ്ഖാൻ, രാജ്മോഹൻ ഉണ്ണിത്താൻ, പ്രഫ. ഇ. മേരിദാസൻ, കെ. സോമയാജി, മോഹൻശങ്കർ, ചിറ്റുമൂല നാസർ, കെ.ആർ.വി. സഹജൻ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, എൻ. ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, ത്രിദീപ് കുമാർ, ആദിക്കാട് മധു, ജോർജ് ഡി. കാട്ടിൽ, ആർ. രാജ്മോഹൻ, ജി.ആർ. കൃഷ്ണകുമാർ, ജോൺസൺ മുണ്ടയ്ക്കൽ, കോതേത്ത് ഭാസുരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story