Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 20 Nov 2017 5:14 AM GMT'പടയൊരുക്കം' ഒപ്പുശേഖരണം
text_fieldsbookmark_border
കണിയാപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിെൻറ ഭാഗമായി കണിയാപുരം പള്ളിനടയിൽ 'ഒപ്പുവാഹനം'- ഒപ്പ് ശേഖരണ കാമ്പയിൻ സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജന. സെക്രട്ടറി ഷഹീർ ജി. അഹമ്മദ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് നസീമ കബീർ, അലി ഷിയാസ്, കടവിളാകം കബീർ, ഷഹീർ കാപ്പിക്കട, അബ്ദുൽ ഖരീം മാസ്റ്റർ, സജാദ് പ്ലാമൂട്ടിൽ, അസീം ജാവാ കോട്ടേജ്, അൻസാരി ഗസാലി, നൗഷാദ് ഷാഹുൽ, നൗഫൽ മൈവള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story