Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ ശിൽപശാല...

ആരോഗ്യ ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
ബാലരാമപുരം: ഗ്രീന്‍ ഡോം പബ്ലിക് സ്കൂളി​െൻറയും ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ ആരോഗ്യ ശില്‍പശാല സംഘടിപ്പിച്ചു. രക്ഷാകർത്താക്കള്‍ക്ക് എം.ആര്‍ വാക്സിന്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ അസിസ്റ്റൻറ് പ്രഫസറും മുതിര്‍ന്ന ശിശുരോഗ വിദഗ്ധനുമായ ഡോക്ടര്‍ റിയാസ് മറുപടി നല്‍കി. ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിവില്‍ സര്‍ജന്‍ ഡോക്ടര്‍ ബിജു ആര്‍.എം അധ്യക്ഷതവഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ നസീര്‍ ഗസാലി സ്വാഗതം പറഞ്ഞു. പി.ടി.എ ജനറല്‍ സെക്രട്ടറി മുഹാദ് സഹീദ്, ജീന ലാബിഷ്, ഷമീര്‍, മുഹമ്മദ്‌ അനീസ്‌, ഷഫീഖ്, ശ്രീലക്ഷ്മി, വീണ, രേഷ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story