Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 18 Nov 2017 5:17 AM GMTകശുവണ്ടി വ്യവസായികളുടെ യോഗം ചേർന്നു
text_fieldsbookmark_border
കൊല്ലം: ഫെഡറേഷൻ ഒാഫ് കാഷ്യൂ പ്രോസസേഴ്സ് ആൻഡ് എക്സ്പോർേട്ടഴ്സിെൻറ ജനറൽ ബോഡി യോഗം യൂനുസ് കൺവെൻഷൻ ഹാളിൽ ചേർന്നു. കശുവണ്ടി മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ച ചെയ്തു. ജനറൽ സെക്രട്ടറി വിക്രമൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറുമാരായ ഷാ സലിം, സുജിൻ, ഷംനാദ്, ജോയൻറ് സെക്രട്ടറിമാരായ നവാസ്, കൃഷ്ണൻ, സിയാവുദ്ദീൻ എന്നിവർ സംസാരിച്ചു. ട്രഷറർ അൻസാർ ബാബു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story