Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭൂമാഫിയയുടെ...

ഭൂമാഫിയയുടെ കു​ഴലൂത്തുകാരൻ പിണറായി വിജയൻ ^ആർ. വത്സലൻ

text_fields
bookmark_border
ഭൂമാഫിയയുടെ കുഴലൂത്തുകാരൻ പിണറായി വിജയൻ -ആർ. വത്സലൻ വെള്ളറട: ഭൂമാഫിയയുടെ കുഴലൂത്തുകാരനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ. ജാഥയുടെ ഭാഗമായി ഒരു കോടി ഒപ്പുശേഖരണത്തോടനുബന്ധിച്ച് വെള്ളറട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ് തോമസ് മംഗലശ്ശേരി, ബ്ലോക്ക് പ്രസിഡൻറ് വിജയചന്ദ്രൻ, ഡി.സി.സി സെക്രട്ടറി പി.എ. അബ്രഹാം, യു.ഡി.എഫ് കൺവീനർ കെ. ദസ്തഗീർ, പാറശ്ശാല സുധാകരൻ, ജോസ് മാത്യു പോളയ്ക്കൽ, ഒ.ടി. ജോസ്, വത്സലാ രാജു, പന്ത ഷാജി, കെ.ജി. മംഗൾദാസ് എന്നിവർ സംസാരിച്ചു. 30ന് വെള്ളറടയിൽ എത്തുന്ന 'പടയൊരുക്കം' ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ സംബന്ധിക്കും. കാപ്ഷൻ പടയൊരുക്കം ജാഥയുടെ ഭാഗമായി അമ്പൂരിയിൽ നടത്തിയ ഒരു കോടി ഒപ്പുശേഖരണം കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story