Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:17 AM GMT Updated On
date_range 2017-11-17T10:47:57+05:30ഓപൺ സ്കൂൾ ഓറിയേൻറഷൻ ക്ലാസ്
text_fieldsചവറ: പന്മന മനയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2017--18 വർഷത്തെ ഒന്നാംവർഷ ഓപൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയേൻറഷൻ ക്ലാസ് ശനിയാഴ്ച രാവിലെ 8.30ന് നടക്കും. ഈ സ്കൂളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Next Story