Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുരുപ്രതിമ: സർക്കാർ...

ഗുരുപ്രതിമ: സർക്കാർ തീരുമാനം സ്വാഗതാർഹം

text_fields
bookmark_border
തിരുവനന്തപുരം: ശ്രീനാരായണഗുരുവി​െൻറ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം സ്വാഗതം ചെയ്തു. സംസ്ഥാന കമ്മിറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി വാവറയമ്പലം സുരേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ ഡോ. ബി. സീരപാണി അധ്യക്ഷതവഹിച്ചു. കരിയ്ക്കകം ബാലചന്ദ്രൻ, കെ.എസ്. ജ്യോതി, ശ്രീജിത്ത് ബാബു, ആലപ്പി രമണൻ, സുകു വലിയമല, ചന്ദ്രൻ ചന്ദ്രകാന്തം, ശ്രീജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story