Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightrafeek news

rafeek news

text_fields
bookmark_border
ഇതിനിടെ ആശുപത്രിയിൽ കഴിഞ്ഞ രോഗികളെ ഉപരോധക്കാർ ഇറക്കിവിട്ടു. രാത്രി വൈകിയും പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ ആശുപത്രി ജീവനക്കാർ പൊലീസി​െൻറ സഹായം തേടി. ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ ഷാനിഖാ​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി ജീവനക്കാരെ രാത്രി ഒമ്പത് മണിയോടെ പുറത്തിറക്കി. തൂടർന്ന്, ഉപരോധക്കാർ ആശുപത്രി പൂട്ടി. സംഭവവുമായി ബന്ധപ്പെട്ട് ജമാഅത്തി​െൻറ കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളിലേക്കും കല്യാണ മണ്ഡപത്തിലേക്കും ഉപരോധക്കാർ ഇരച്ചുകയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story