Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്നാനിയ്യ പബ്ലിക്​...

മന്നാനിയ്യ പബ്ലിക്​ സ്​കൂളിൽ ശിശുദിനം ആഘോഷിച്ചു

text_fields
bookmark_border
വർക്കല: മന്നാനിയ്യ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വൈസ് പ്രൻസിപ്പൽ സന്ധ്യകുമാരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. സുനിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ കോഒാഡിേനറ്റർ ഇരവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. നെഹ്റുവി​െൻറ ആശയങ്ങളും ശിശുദിന സന്ദേശങ്ങളുമടങ്ങിയ ബാനറുകളും പ്ലക്കാർഡുകളുമായി വിദ്യാർഥികൾ ഘോഷയാത്ര നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി ഷൈലജ, അധ്യാപകരായ യഹ്യ, മുഹമ്മദലി, അനുപമ, സിന്ധു, നൂർജഹാൻ, സൂര്യ, ഷംന, ഷീബാ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story