Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:14 AM GMT Updated On
date_range 2017-11-15T10:44:59+05:30ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsപൂവാർ: ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നടത്തിയ ഡയബറ്റിക് നടത്തം പൂവാർ എസ്.െഎ സുജിത് . പി.ടി.എ പ്രസിഡൻറ് നവാസ്. എം, പ്രിൻസിപ്പൽ അനിൽ കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബെൻ റോയ് തുടങ്ങിയവർ വിദ്യാർഥികളോടൊപ്പം പങ്കെടുത്തു.
Next Story