Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:14 AM GMT Updated On
date_range 2017-11-10T10:44:59+05:30ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി
text_fieldsബാലരാമപുരം: സി.പി.എം നേമം ഏരിയ സമ്മേളനത്തിെൻറ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രചാരണ . പ്രാവച്ചമ്പലം, വെടിവച്ചാൻകോവിൽ എന്നിവിടങ്ങളിലെ ബോർഡുകളാണ് സാമൂഹികവിരുദ്ധർ നശിപ്പിച്ചത്. ബോർഡ് നശിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പ്രചാരണ കമ്മിറ്റി ചെയർമാൻ എം. ബാബുജാനും കൺവീനർ ശിവന്തകരാജനും ആവശ്യപ്പെട്ടു. നവംബർ 27, 28, 29 തീയതികളിൽ അയണിമൂട് രമ്യാ കല്യാണമണ്ഡപത്തിലാണ് സമ്മേളനം.
Next Story