Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസി‍​െൻറ പരിധിയിൽ എച്ച്.ടി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിപഞ്ചിക, നോർക്ക, ഐക്കര, അൽ വുഡ് സൈൻ, ഇ.എസ്.ഐ എന്നീ എച്ച്.ടി ഉപഭോക്താക്കൾക്കും വെസ്റ്റ് ഹൗസ് മുതൽ മോഡൽ സ്കൂൾ വരെയും തൈക്കാട് ഹൗസ് ഇലങ്കം നഗർ, കിറ്റ്സ്, റെയിൽവേ ക്വാർേട്ടഴ്സ് എന്നീ സ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും. ഫോർട്ട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസി​െൻറ പരിധിയിൽ പൊയ്യാനി, പറമ്പിൽ നഗർ, മുക്കോലയ്ക്കൽ, അരുവിക്കര ലൈൻ എന്നീ സ്ഥലങ്ങളിൽ മെയിൻറനൻസ് നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും. ശ്രീവരാഹം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസി​െൻറ പരിധിയിൽ റോസ്മിനി ട്രാൻസ്ഫോർമർ, കൊത്തളം ട്രാൻസ്ഫോർമർ, വരാഹം ഗാർഡൻ, ഫുഡ് കോർപറേഷൻ ഗോഡൗൺ ട്രാൻസ്ഫോർമർ എന്നീ ട്രാൻസ്ഫോർമറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story