Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:15 AM GMT Updated On
date_range 9 Nov 2017 5:15 AM GMTവ്യാപാരി വ്യവസായി കോൺഗ്രസ് കരിദിനമാചരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നോട്ട് നിരോധനത്തിെൻറ ഒന്നാംവാർഷികം വ്യാപാരി വ്യവസായി കോൺഗ്രസ് കരിദിനമായി ആചരിച്ചു. പ്രതിഷേധ ഭാഗമായി തിരുവനന്തപുരത്തെ ജി.എസ്.ടി ഭവനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഫ്രാൻസിസ് ആലമ്പാട്ട് അധ്യക്ഷത വഹിച്ചു. പനങ്ങോട്ടുകോണം വിജയൻ, പാളയം അശോക്, പി.ടി. കുഞ്ഞുമുഹമ്മദ്, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story