Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:20 AM GMT Updated On
date_range 2017-11-08T10:50:59+05:30ഫാബ്രിക് പെയിൻറിങ് പരിശീലനം
text_fieldsകൊട്ടിയം: തട്ടാമല വെൺപാലക്കര ശാരദ വിലാസിനി വായനശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഫാബ്രിക് പെയിൻറിങ്ങിൽ പരിശീലനം നൽകും. 12ന് രാവിലെ 10 മുതലാണ് പരിശീലനം. താൽപര്യമുള്ളവർ 9847422402 നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി ഐ. സലിൽകുമാർ അറിയിച്ചു.
Next Story