Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒക്ടോബർ വിപ്ലവത്തിെൻറ...

ഒക്ടോബർ വിപ്ലവത്തിെൻറ 100ാം വാർഷികം ആചരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഒക്ടോബർ വിപ്ലവത്തി​െൻറ 100ാം വാർഷികം സി.പി.എമ്മി​െൻറ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സംസ്ഥാനത്തുടനീളം പൊതുസ്ഥലങ്ങളിലും പാർട്ടി ഓഫിസുകളിലും പതാക ഉയർത്തിയാണ് ദിനാചരണം നടന്നത്. പാർട്ടി അംഗങ്ങളും ബഹുജനങ്ങളുമടക്കം നിരവധിപേർ പെങ്കടുത്തു. ലോകമെമ്പാടുമുള്ള സാമൂഹികവിമോചന പോരാട്ടങ്ങൾക്കും മുതലാളിത്തത്തിന് ബദൽപാത തേടുന്നവർക്കും കരുത്തുപകരുന്ന ഒക്ടോബർ വിപ്ലവത്തി​െൻറ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷമായി വിപുല പരിപാടികളാണ് സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് എ.കെ.ജി സ​െൻററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പതാക ഉയർത്തി. സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആനാവൂർ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻനായർ, വി. ശിവൻകുട്ടി എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story