Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:17 AM GMT Updated On
date_range 2017-11-08T10:47:55+05:30'വനിതാ കമീഷൻ അധ്യക്ഷ രാജിവെക്കണം'
text_fieldsതിരുവനന്തപുരം: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ സന്ദർശിക്കാൻ ശ്രമിക്കുകപോലും ചെയ്യാതിരുന്ന വനിതാ കമീഷൻ അധ്യക്ഷ രാജിവെക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് ആവശ്യപ്പെട്ടു. ബീമാപള്ളി വെടിവെപ്പ്: നിയമസഭ മാർച്ച് നാളെ തിരുവനന്തപുരം: ബീമാപള്ളി വെടിവെപ്പിൽ അന്വേഷണ കമീഷൻ റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നിയമസഭ മാർച്ച് സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കൽ അറിയിച്ചു.
Next Story