Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ് ഇടിച്ച് വീട്ടമ്മ...

ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

text_fields
bookmark_border
പാപ്പനംകോട്: ഭർത്താവിനൊപ്പം സ്കൂട്ടറി​െൻറ പിൻസീറ്റിൽ യാത്ര ചെയ്യവേ തമിഴ്നാട് ബസ് ഇടിച്ച് ചികിത്സയിരുന്ന വീട്ടമ്മ മരിച്ചു. വിളവൂർക്കൽ മൂലമൺ കുറഞ്ചിലവിള ശാരി നിവാസിൽ വിജയകുമാറി​െൻറ ഭാര്യ ഗിരിജയാണ് (52) തിങ്കളാഴ്ച രാവിലെ മരിച്ചത്. പാപ്പനംകോട്ടുനിന്ന് കരമന ഭാഗത്തേക്ക് വരവെയാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story