Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവുനായ്ക്കൾ...

തെരുവുനായ്ക്കൾ രണ്ടാടുകളെ കടിച്ചു കൊന്നു

text_fields
bookmark_border
ഓച്ചിറ: തെരുവുനായ്ക്കൾ കൂട് പൊളിച്ച് ആടുകളെ കൊന്നു. പ്രയാർ വടക്ക് എസ്.എം സദനത്തിൽ മേരി സണ്ണിയുടെ കറവയുള്ളതും 12 മാസം പ്രായമുള്ളതുമായ രണ്ടാടുകളെയാണ് നായ്ക്കൾ കൊന്നത്.കഴിഞ്ഞ ദിവസം സന്ധ്യക്ക് വീട്ടമ്മ മില്ലിൽ പോയിരുന്ന സമയത്താണ് സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story