Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ ഇൻഷുറൻസി​െൻറ...

ആരോഗ്യ ഇൻഷുറൻസി​െൻറ മറവിൽ തട്ടിപ്പ്: എ.ഐ.വൈഎഫ്‌ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച്നടത്തി

text_fields
bookmark_border
കരുനാഗപ്പള്ളി: ആരോഗ്യ ഇൻഷുറൻസി​െൻറ മറവിൽ മരുന്ന് ബില്ലിൽ കൃത്രിമവും ലക്ഷങ്ങളുടെ തട്ടിപ്പും നടത്തിയതിൽ പ്രതിഷേധിച്ച് എ .ഐ.വൈ.എഫ് പ്രവർത്തകർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് ജഗത്ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. ബില്ലിൽ കൃത്രിമം കാട്ടി തട്ടിപ്പ് നടത്തിയ ജീവനക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ല പ്രസിഡൻറ് ആവശ്യപ്പെട്ടു. ആരോഗ്യ ഇൻഷുറൻസ് കാർഡുമായെത്തുന്ന രോഗിയുടെ പ്രിസ്ക്രിപ്ഷനിൽ തിരുത്തൽ വരുത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് അനിഷ് ദേവരാജ് അധ്യക്ഷതവഹിച്ചു. കടത്തൂർ മൻസൂർ, നിസാം കൊട്ടിലിൽ, ആർ. ശരവണൻ, സുനി, വാവ, അനന്തു എസ്. പോച്ചയിൽ, സജിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story