Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോജന ദിനാഘോഷം

വയോജന ദിനാഘോഷം

text_fields
bookmark_border
കാട്ടാക്കട: സാമൂഹികനീതി വകുപ്പ് പാറശ്ശാല നിയോജകമണ്ഡലം വയോജന ദിനാഘോഷം നടത്തി. സി. കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡൻറ് എൽ.വി. അജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗീതാ രാജശേഖരൻ, പെരുങ്കടവിള ബ്ലോക്ക് അംഗങ്ങളായ ജോയിസ്, കുമാരി, ഷിജു, പഞ്ചായത്ത് അംഗങ്ങളായ ഗീതാ ശിശുപാലൻ, ഷാജി, ജയചന്ദ്രൻ, സീനിയർ സിറ്റിസൺസ് സംസ്ഥാന പ്രസിഡൻറ് രാജൻ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ സാമൂഹിക നീതി വകുപ്പ് പാറശ്ശാല മണ്ഡലം വയോജന ദിനാഘോഷം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story