Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:11 AM GMT Updated On
date_range 2017-11-05T10:41:59+05:30തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണം ^എ.എ. അസീസ്
text_fieldsതോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണം -എ.എ. അസീസ് തിരുവനന്തപുരം: നിലം നികത്തി റോഡ് നിർമിെച്ചന്ന ആരോപണത്തിൽ തോമസ് ചാണ്ടിക്കെതിരെ കോട്ടയം വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു.
Next Story