Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവിസ് റോഡിലെ...

'സർവിസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണം'

text_fields
bookmark_border
കോവളം: തിരുവല്ലം--കോവളം ബൈപാസ് റോഡ് വശങ്ങളിെല സർവിസ് റോഡിലെ വെള്ളക്കെട്ട് ഒഴുവാക്കാനും തിരുവല്ലം ഭാഗത്ത് കരമനയാറിലെ മലിനീകരണം തടയാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് സി.പി.എം തിരുവല്ലം വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം പാർട്ടി ജില്ല സെക്രേട്ടറിയറ്റ് അംഗം എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. നടേശൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടർന്ന് വാഴാമുട്ടം ജങ്ഷനിൽ നടന്ന പൊതുസമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പി.എസ്. ഹരികുമാർ, പുല്ലുവിള സ്റ്റാൻലി, പി. രാജേന്ദ്രകുമാർ, പാറവിള വിജയകുമാർ, എം.എം. ഇബ്രാഹിം, കെ.എസ്. നടേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story