Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 5:01 AM GMT Updated On
date_range 2017-11-04T10:31:39+05:30അേൻറാണിയോ വില്യത്തെ ഡി.വൈ.എഫ്.ഐയിൽനിന്ന് പുറത്താക്കി
text_fieldsചവറ: കൊല്ലത്ത് ഗർഭിണിയെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതി . സംഘടനക്കും പൊതുസമൂഹത്തിനും യോജിക്കാത്ത തരത്തിൽ അവമതിപ്പുണ്ടാക്കിയ പ്രവൃത്തി ചെയ്തതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് ബ്ലോക്ക് സെക്രട്ടറി എസ്. അനിലും പ്രസിഡൻറ് ആർ. അഭിലാഷും പ്രസ്താവനയിൽ അറിയിച്ചു. നീണ്ടകര പഞ്ചായത്തിലെ സി.പി.എം അംഗമാണ് അേൻറാണിേയാ വില്യം.
Next Story