Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:10 PM GMT Updated On
date_range 23 Jun 2017 4:10 PM GMT'മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കണം'
text_fieldsbookmark_border
കൊല്ലം: ഈദുൽ ഫിത്ർ ആഘോഷിക്കാൻ മൂന്നു ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കണമെന്ന് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം കണ്ണാടിയിൽ നസീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതരസംസ്ഥാനങ്ങളിൽ ജോലിയുള്ളവർക്കും വിദ്യാർഥികൾക്കും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധി അനിവാര്യമാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story