Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുളങ്കാടകം ദേവീക്ഷേത്ര ...

മുളങ്കാടകം ദേവീക്ഷേത്ര തീർഥാടനം

text_fields
bookmark_border
കാവനാട്: മുളങ്കാടകം ദേവീക്ഷേത്ര തീർഥാടനവും വിശ്വകർമവേദ പഠന കേന്ദ്രത്തി​െൻറ പഞ്ചവേദ സദ്മവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം സംസ്ഥാന പ്രസിഡൻറ് ആറ്റൂർ ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഡോ. ഡി. സുജിത്, തീർഥാടന കമ്മിറ്റി ജനറൽ കൺവീനർ കോട്ടയ്ക്കകം സദാനന്ദൻ, പുതിയപാലം മോഹൻ, പി. വിജയബാബു, സുദർശനൻ എന്നിവർ സംസാരിച്ചു. കെ. പ്രസാദ് സ്വാഗതവും ടി.പി. ശശാങ്കൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story